പ്രളയാനന്തര ശുചീകരണ പ്രവർത്തനങ്ങൾക്ക് ക്ലീനിംഗ് ലോഷൻ സ്വന്തമായി നിർമ്മിച്ച് നൽകി വിതുര സ്കൂൾ_*
ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്യുന്നതിന് 100 ബോട്ടിലോളം ക്ലീനിംഗ് ലോഷൻ സ്വന്തമായി നിർമ്മിച്ചു നൽകി വിതുര സ്കൂൾ. സ്കൂളിൽ പ്രവർത്തിച്ചു വരുന്ന സോപ്പ് നിർമ്മാണ യൂണിറ്റിലെ കൂട്ടുകാരാണ് ഇത് വിജയകരമായി പൂർത്തിയാക്കിയത്. വിദ്യാർത്ഥികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയ സയൻസ് അധ്യാപകരായ ജിജി കുമാർ സാറിനും റോബർട്ട് സാറിനും പ്രത്യേകം അഭിനന്ദനങ്ങൾ...

No comments:
Post a Comment