തിരുവനന്തപുരം IISER (Indian Institute of Science Education and Research ) ലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ ക്ക് രസതന്തത്തില് അധിക അറിവ് പകര്‍ന്ന് നല്കി .നിരവതി പരീക്ഷണങ്ങള്‍ അവരുടെ ഉപകരണങ്ങളുടെ സഹായത്താല്‍ അവതരിപ്പിച്ചപ്പോള്‍ അത് വിദ്യാര്‍ത്ഥികള്‍ ക്ക് ഒരു പുതിയ അനുഭവമായി.
Tuesday, September 29, 2015
Thursday, September 10, 2015
Subscribe to:
Posts (Atom)